വയനാട്ടിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും
ദുരിതാശ്വാസ ക്യാമ്പുകളും കലക്ഷൻ സെന്ററുകളുമായി പ്രവർത്തിക്കുന്നത് ഒഴികെയുള്ളവയാണ് നാളെ തുറന്ന് പ്രവര്‍ത്തിക്കുക

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകളും കലക്ഷൻ സെന്ററുകളുമായി പ്രവർത്തിക്കുന്നത് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ തുറന്നു പ്രവർത്തിക്കാവുന്നതാണെന്ന് ജില്ലാ കലക്ടര്‍ ഡി. ആര്‍ മേഘശ്രീ അറിയിച്ചു. അതേസമയം കുട്ടികളുടെ സുരക്ഷിതത്വം അധ്യാപകരും രക്ഷകര്‍ത്താക്കളും ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Next Story
Adjust Story Font
16

