Quantcast

ആർഎസ്എസ് നേതാവ് ആർ ഹരി അന്തരിച്ചു

എഴുത്തുകാരനും പ്രഭാഷകനുമായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-10-29 06:18:32.0

Published:

29 Oct 2023 3:31 AM GMT

Senior RSS leader R Hari passed away
X

കൊച്ചി: മുതിർന്ന ആർഎസ്എസ് നേതാവ് ആർ ഹരി (93) അന്തരിച്ചു. എറണകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആർഎസ്എസ് അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് അടക്കമുള്ള പദവികൾ വഹിച്ചിട്ടുണ്ട്. എഴുത്തുകാരനും പ്രഭാഷകനുമായിരുന്നു.

TAGS :

Next Story