Quantcast

മലപ്പുറം കൊണ്ടോട്ടിയിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

അപൂർവയിനം പാമ്പിന്റെ കടിയേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു

MediaOne Logo

Web Desk

  • Published:

    4 Jun 2026 6:26 PM IST

മലപ്പുറം കൊണ്ടോട്ടിയിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു
X

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു. അരിപ്ര സ്വദേശി നൗഫലിന്റെ മകൻ നസൽ ആണ് മരിച്ചത്. ദിവസങ്ങൾക്കു മുമ്പ് കീഴിശേരിയിൽ വച്ച് അപൂർവയിനം പാമ്പിന്റെ കടിയേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

TAGS :

Next Story