Quantcast

അഡ്വ. ഷിബു മീരാൻ യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി

ടി.പി അഷ്റഫലി എംഎൽഎ ആയതിനെ തുടർന്നാണ് ജനറൽ സെക്രട്ടറി പദവി ഒഴിഞ്ഞത്

MediaOne Logo

Web Desk

  • Updated:

    2026-09-24 10:07:46

Published:

24 Sept 2026 3:30 PM IST

അഡ്വ. ഷിബു മീരാൻ യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി
X

തിരുവനന്തപുരം: അഡ്വ. ഷിബു മീരാനെ യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറിയായി പ്രഖ്യാപിച്ചു. ഡൽഹിയിൽ ചേർന്ന മുസ്‌ലിം ലീഗ് ദേശീയ നിർവാഹക സമിതി യോഗത്തിലാണ് തീരുമാനം.

നിലവിൽ ജനറൽ സെക്രട്ടറിയായ ടി.പി അഷ്‌റഫലി കൊണ്ടോട്ടി എംഎൽഎ ആയതിനെ തുടർന്നാണ് പദവിയൊഴിഞ്ഞത്. നിലവിൽ ദേശീയ ഓർഗനൈസിങ് സെക്രട്ടറിയാണ് ഷിബു മീരാൻ.

TAGS :

Next Story