മന്ത്രിസഭ നിയമന ശിപാർശ നൽകിയ ഷിനു ചൊവ്വ കായികക്ഷമതാ പരീക്ഷയിൽ പരാജയപ്പെട്ടു
ചട്ടങ്ങള്‍ മറികടന്ന് ആംഡ് പൊലീസ് ഇന്‍സ്പെക്ടറാക്കാനായിരുന്നു മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: ബോഡി ബില്‍ഡിങ് താരത്തിനെ പൊലീസില്‍ ഇന്‍സ്പെക്ടറാക്കാനുള്ള മന്ത്രിസഭാ നീക്കത്തിന് തിരിച്ചടി. മന്ത്രിസഭ നിയമന ശിപാര്‍ശ നല്‍കിയ ഷിനു ചൊവ്വ കായികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടു. ചട്ടങ്ങള്‍ മറികടന്ന് ആംഡ് പൊലീസ് ഇന്‍സ്പെക്ടറാക്കാനായിരുന്നു മന്ത്രിസഭാ തീരുമാനം.
Next Story
Adjust Story Font
16

