എസ്‌ഐആർ: പാലക്കാട്ട് നാളെ ഓഫീസുകൾ പ്രവർത്തിക്കും
ഞായറാഴ്ച ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് മറ്റൊരു ദിവസം അവധി അനുവദിക്കും

പാലക്കാട്: എസ്‌ഐആർ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായി പാലക്കാട് ജില്ലയിലെ സർക്കാർ ഓഫീസുകൾ നാളെ പ്രവർത്തിക്കും. വില്ലേജ്, താലൂക്ക്, ഇലക്ഷൻ ഓഫീസുകളാണ് ഞായറാഴ്ചയും പ്രവർത്തിക്കുക. ഇത് സംബന്ധിച്ച് പാലക്കാട് ജില്ലാ കലക്ടർ ഉത്തരവിറക്കി. ഞായറാഴ്ച ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് മറ്റൊരു ദിവസം അവധി അനുവദിക്കും.
Next Story
Adjust Story Font
16

