കോട്ടയത്ത് സ്വകാര്യ പുരയിടത്തിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി
മീനച്ചിലിൽ നിന്നും കാണാതായ 84കാരൻ്റേതെന്ന് സംശയം

കോട്ടയം: കോട്ടയം പാലാ മേവടയിൽ പുരയിടത്തിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി. മീനച്ചിലിൽ നിന്നും കാണാതായ 84കാരന്റേതാണ് മൃതദേഹമെന്നാണ് സംശയം. പാലാ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ശാസ്ത്രീയ പരിശോധ ഫലം ലഭിച്ച ശേഷം മാത്രമെ മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിക്കാനാവുവെന്ന് പൊലീസ് അറിയിച്ചു.
Next Story
Adjust Story Font
16

