സ്മാർട് സിറ്റി പദ്ധതി; ടീകോം കമ്പനി പിൻവാങ്ങാൻ കാരണം സർക്കാർ നടത്തിയ കരാർ ലംഘനമെന്ന് രേഖകൾ
ടീകോം സർക്കാരിന് അയച്ച കത്തിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു

തിരുവനന്തപുരം: കൊച്ചി സ്മാർട് സിറ്റി പദ്ധതിയിൽ നിന്ന് ടീകോം കമ്പനി പിൻവാങ്ങാൻ കാരണം സർക്കാർ നടത്തിയ കരാർ ലംഘനമാണെന്ന് രേഖകൾ. ടീകോം സർക്കാരിന് അയച്ച കത്തിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. പദ്ധതി പ്രദേശത്ത് കൂടി സിൽവർ ലൈൻ അലൈന്‍മെന്‍റ് പ്രഖ്യാപിച്ചതിനെതിരെ കത്തിൽ പരാമർശമുണ്ട്. 2022 ഡിസംബർ 6ന് അയച്ച കത്തിന്‍റെ പകർപ്പാണ് പുറത്തുവന്നത്.
Updating...
Next Story
Adjust Story Font
16

