Quantcast

നഴ്സിങ് പ്രവേശന പ്രതിസന്ധിക്ക് പരിഹാരം; ഏക ജാലക സംവിധാനം വഴി പ്രവേശനം നേടാം

പ്രവേശന ഫോമിന് ജി.എസ്.ടി ഒഴിവാക്കും

MediaOne Logo

Web Desk

  • Published:

    28 May 2024 6:11 PM IST

Solving the Nursing Crisis
X

തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്സിങ് പ്രവേശന പ്രതിസന്ധി പരിഹരിച്ചു. ഈ വർഷവും ഏക ജാലക സംവിധാനം വഴി പ്രവേശനം നടത്താൻ സർക്കാരും മാനേജ്‍മെന്റുകളും തമ്മിൽ ധാരണയിലെത്തി.

കഴിഞ്ഞ വർഷം നഴ്സിങ് കൗൺസിൽ അനുമതി കിട്ടിയ കോളേജുകൾക്ക് ഇത്തവണയും അനുമതി നൽകും. അപേക്ഷ ഫോമിന് ജി.എസ്.ടി ഒഴിവാക്കണം എന്ന മാനേജ്‍മെന്റ് ആവശ്യവും സർക്കാർ അംഗീകരിച്ചു.

TAGS :

Next Story