Quantcast

തിരുവനന്തപുരത്തെ ബിവറേജസ് ഔട്ട്ലെറ്റിലെ മദ്യക്കുപ്പിയിൽ എട്ടുകാലി

ഈ ബാച്ചിൽ ഉൾപ്പെട്ട മറ്റ് മദ്യക്കുപ്പികൾ വില്പന നടത്തുന്നതായും പരാതിയുണ്ട്.

MediaOne Logo

Web Desk

  • Updated:

    2022-12-09 10:42:58.0

Published:

9 Dec 2022 9:03 AM GMT

തിരുവനന്തപുരത്തെ ബിവറേജസ് ഔട്ട്ലെറ്റിലെ മദ്യക്കുപ്പിയിൽ എട്ടുകാലി
X

തിരുവനന്തപുരം: മദ്യക്കുപ്പിക്കുള്ളിൽ എട്ടുകാലിയെ കണ്ടെത്തി. തിരുവനന്തപുരം പവർഹൗസ് റോഡിലെ ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ മദ്യക്കുപ്പിക്കുള്ളിൽ ആണ് എട്ടുകാലിയെ കണ്ടെത്തിയത്. വാങ്ങിയ ആൾ തിരികെ ഷോപ്പിൽ ഏൽപ്പിച്ചു. ഈ ബാച്ചിൽ ഉൾപ്പെട്ട മറ്റ് മദ്യക്കുപ്പികൾ വിൽപന നടത്തുന്നതായും പരാതിയുണ്ട്. വാങ്ങിയ ആൾ രേഖാമൂലം പരാതി നൽകിയിട്ടില്ല. മദ്യക്കുപ്പിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

TAGS :

Next Story