Quantcast

എസ്​.എസ്​.എൽ.സി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ റദ്ദാക്കി; പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ മാറ്റി

മൂല്യനിർണയത്തിനു പോകുന്ന അധ്യാപകരെ വാക്സിനേറ്റ് ചെയ്യും

MediaOne Logo

Web Desk

  • Updated:

    2021-05-22 14:12:50.0

Published:

22 May 2021 1:45 PM GMT

എസ്​.എസ്​.എൽ.സി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ റദ്ദാക്കി; പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ മാറ്റി
X

കോവിഡ് വ്യാപന സാഹചര്യത്തിൽ എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എസ്എസ്എൽസി മൂല്യനിർണയം ജൂൺ 7 മുതൽ 25 വരെ നടത്തും. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷ ജൂൺ 21 മുതൽ ജൂലൈ 7 വരെ നടത്തും. മൂല്യനിർണയത്തിനു പോകുന്ന അധ്യാപകരെ വാക്സിനേറ്റ് ചെയ്യും.പിഎസ് സി അഡ്വൈസ് ഓൺലൈനായി നൽകുന്നത് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓൺലൈൻ ക്‌ളാസ്സുകൾ തുടരും.

TAGS :

Next Story