Quantcast

സംഭാവന നൽകിയവര്‍ക്ക് നന്ദി അറിയിക്കണം; വാട്‌സ്ആപ് സന്ദേശം അയക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ

പ്രത്യേകം അപേക്ഷ നല്‍കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം

MediaOne Logo

Web Desk

  • Published:

    3 March 2026 5:46 PM IST

സംഭാവന നൽകിയവര്‍ക്ക് നന്ദി അറിയിക്കണം; വാട്‌സ്ആപ് സന്ദേശം അയക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ
X

കൊച്ചി: വാട്‌സ്ആപ് സന്ദേശം അയക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ. സംഭാവന നൽകിയവർക്ക് നന്ദി സന്ദേശം അയക്കാനുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ.

സിഎംഡിആര്‍എഫിലേക്ക് സംഭാവന നൽകിയവര്‍ക്ക് നന്ദി അറിയിക്കണം. വയനാട്ടിലെ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് സന്ദേശം.

പ്രത്യേകം അപേക്ഷ നല്‍കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. പരിഗണിച്ച് തീരുമാനമെടുക്കാമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി.

TAGS :

Next Story