Quantcast

സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരിയിൽ കൊല്ലത്ത്

സംസ്ഥാന കായിക മേള തൃശ്ശൂരിലെ കുന്നംകുളത്ത് ഒക്ടോബറിൽ നടക്കും

MediaOne Logo

Web Desk

  • Updated:

    2023-08-16 16:25:48.0

Published:

16 Aug 2023 4:15 PM GMT

സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരിയിൽ കൊല്ലത്ത്
X

തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരിയിൽ കൊല്ലം ജില്ലയിൽ നടക്കും. സംസ്ഥാന കായിക മേള തൃശ്ശൂരിലെ കുന്നംകുളത്ത് ഒക്ടോബറിൽ നടക്കുമെന്ന് സർക്കാർ അറിയിച്ചു. അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.

ടി.ടി.ഐ കാലാമേള സെപ്റ്റംബറിൽ പാലക്കാടും സ്‌പെഷ്യൽ സ്‌കൂൾ മേള നവംബറിൽ എറണാകുളത്തും നടക്കും ശാസ്ത്രമേള ഡിസംബറിൽ തിരുവനന്തപുരത്തും നടക്കും.

TAGS :

Next Story