Quantcast

സംസ്ഥാന സ്കൂൾ കായികമേള: മീഡിയവണിന് പുരസ്കാരം

മികച്ച ക്യാമറ പേഴ്സണുള്ള പുരസ്കാരത്തിന് സച്ചിൻ സജി അർഹനായി

MediaOne Logo

Web Desk

  • Published:

    18 Oct 2025 4:52 PM IST

സംസ്ഥാന സ്കൂൾ കായികമേള: മീഡിയവണിന് പുരസ്കാരം
X

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേള പുരസ്കാരം മീഡിയവണിന്. മികച്ച ക്യാമറ പേഴ്സണുള്ള പുരസ്കാരത്തിന് സച്ചിൻ സജി അർഹനായി. പുരസ്കാരങ്ങൾ ഉദ്ഘാടന സമ്മേളനത്തിൽ വിതരണം ചെയ്യും.

TAGS :

Next Story