Quantcast

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്: അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള പുരസ്കാരം മീഡിയവണ്‍ സെപ്ഷ്യല്‍ കറസ്പോണ്ടന്‍റ് മുഹമ്മദ് അസ്‍ലമിന്

എംബിബിഎസിലെ ഇഡബ്ല്യുഎസ് സംവരണം പരിധി കടന്നുവെന്ന റിപ്പോര്‍ട്ടിനാണ് പുരസ്കാരം.

MediaOne Logo

Web Desk

  • Updated:

    2021-09-01 06:51:53.0

Published:

1 Sept 2021 12:07 PM IST

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്: അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള പുരസ്കാരം മീഡിയവണ്‍ സെപ്ഷ്യല്‍ കറസ്പോണ്ടന്‍റ് മുഹമ്മദ് അസ്‍ലമിന്
X

മീഡിയവണിന് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്. അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ് മീഡിയവണ്‍ സെപ്ഷ്യല്‍ കറസ്പോണ്ടന്‍റ് മുഹമ്മദ് അസ്‍ലമിനാണ്. ഇഡബ്ല്യുഎസ് സംവരണം വിവിധ കോഴ്സുകളിലെ സീറ്റ് വിഭജനത്തിലുണ്ടാക്കിയ മാറ്റം സംബന്ധിച്ച റിപ്പോര്‍ട്ടിനാണ് പുരസ്കാരം. രേഖകള്‍ സൂക്ഷ്മമായും അന്വേഷണാത്മകമായും പരിശോധിച്ച് വസ്തുതകള്‍ പുറത്തുകൊണ്ടുവന്നതിനാണ് പുരസ്കാരമെന്ന് ജൂറി വ്യക്തമാക്കി.


TAGS :

Next Story