മാവേലിക്കരയിൽ തെരുവുനായ ആക്രമണം; അഞ്ച് വയസുകാരന് പരിക്ക്
തഴക്കര സ്വദേശി ഉണ്ണികൃഷ്ണന്റെ മകൻ ദേവകൃഷ്ണനാണ് പരിക്കേറ്റത്

ആലപ്പുഴ: മാവേലിക്കരയിൽ തെരുവുനായ ആക്രമണത്തിൽ അഞ്ച് വയസുകാരന് പരിക്ക്. തഴക്കര സ്വദേശി ഉണ്ണികൃഷ്ണന്റെ മകൻ ദേവകൃഷ്ണനാണ് പരിക്കേറ്റത്.
മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിന്നിൽ എത്തിയ നായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കയ്യിലും മുതുകിലും കടിയേറ്റു. മാവേലിക്കര ഗവൺമെന്റ് ആശുപത്രിയിലെത്തി വാക്സിൻ എടുത്തു.
Next Story
Adjust Story Font
16

