Quantcast

കണ്ണൂരിൽ വീണ്ടും തെരുവുനായ ആക്രമണം

ഇന്നലെ നഗരത്തിൽ തെരുവുനായയുടെ ആക്രമണത്തിൽ 56 പേർക്ക് പരിക്കേറ്റിരുന്നു

MediaOne Logo

Web Desk

  • Published:

    18 Jun 2025 7:35 AM IST

Stray dogs bite 548 people in a single day in this city
X

കണ്ണൂർ: കണ്ണൂർ നഗരത്തിൽ വീണ്ടും തെരുവുനായ ആക്രമണം. 11 പേർക്ക് കൂടി തെരുവ് നായയുടെ കടിയേറ്റു. ഇന്ന് രാവിലെയാണ് ഇവർക്ക് കടിയേറ്റത്.

ഇന്നലെ നഗരത്തിൽ 56 പേരെ തെരുവുനായ ആക്രമിച്ചിരുന്നു. ആക്രമിച്ച നായയെ പിന്നീട് ചത്തനിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു.

TAGS :

Next Story