Quantcast

സന്യസ്ത വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ

തൊടുപുഴ സ്വദേശിനി അനു അലക്‌സാണ് (22) മരിച്ചത്

MediaOne Logo

Web Desk

  • Published:

    2 April 2022 9:30 AM GMT

സന്യസ്ത വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ
X

തൊടുപുഴ: സന്യസ്ത വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ. തൊടുപുഴ സ്വദേശിനി അനു അലക്‌സാണ് (22) മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെ കോതമംഗലം എസ് എച്ച് കോൺവെന്റിലാണ് സംഭവം.

മൃതദേഹത്തിന്റെ അടുത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

TAGS :

Next Story