Quantcast

ഭരണങ്ങാനത്ത് ഒഴുക്കിൽപ്പെട്ട വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി

ഇന്നലെ വൈകീട്ടാണ് തോട്ടിൽ വഴുതി വീണ് വിദ്യാർഥിനിയെ കാണാതായത്

MediaOne Logo

Web Desk

  • Updated:

    2023-11-23 11:59:50.0

Published:

23 Nov 2023 11:56 AM GMT

ഭരണങ്ങാനത്ത് ഒഴുക്കിൽപ്പെട്ട വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി
X

കോട്ടയം: ഭരണങ്ങാനത്ത് ഒഴുക്കിൽപ്പെട്ട വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി.ചിറ്റാനപ്പാറ സ്വദേശി ഒൻപതാം ക്ലാസ് വിദ്യാർഥിയായ ഹെലൻ അലക്സാണ് മരിച്ചത്. മീനച്ചിലാൽ ഏറ്റുമാനൂർ വേണാട്ടുമാലി കടവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകീട്ടാണ് തോട്ടിൽ വഴുതി വീണ് വിദ്യാർഥിനിയെ കാണാതായത്.


TAGS :

Next Story