Quantcast

എരുമേലിയിൽ ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാർഥിനി മരിച്ചു

ബൈക്കിൽ കൂടെയുണ്ടായിരുന്ന വിദ്യാർഥി അമീറിന് ഗുരുതരമായി പരിക്കേറ്റു

MediaOne Logo

Web Desk

  • Published:

    23 April 2022 9:19 PM IST

എരുമേലിയിൽ ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാർഥിനി മരിച്ചു
X

എരുമേലി: കൊരട്ടി അമ്പലവളവിൽ ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാർഥിനി മരിച്ചു. കുട്ടിക്കാനം മരിയൻ കോളേജിലെ മൂന്നാം വർഷ ബിഎ ഇംഗ്ലീഷ് വിദ്യാർഥിനി അനുപമ മോഹനനാണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന വിദ്യാർഥി അമീറിന് ഗുരുതരമായി പരിക്കേറ്റു. അമ്പലവളവ് ഭാഗത്ത് നിയന്ത്രണം വിട്ട ബൈക്ക് ഇളപ്പുങ്കൽ വീട്ടിലെ ഇരുമ്പ് ഗേറ്റ് ഇടിച്ചു തകർത്തു 20 അടി ഉള്ളിലേക്ക് വീഴുകയായിരുന്നു.

student was killed when her bike crashed into a house in Erumeli

TAGS :

Next Story