സൂപ്പർ ലീഗ് കേരള മാധ്യമ പുരസ്കാരം മീഡിയവണിന്; മഹേഷ് പോലൂർ മികച്ച റിപ്പോർട്ടർ
2025ലെ സൂപ്പർ ലീഗ് കേരള സീസണിലെ മികച്ച റിപ്പോർട്ടിങ്ങിനാണ് പുരസ്കാരം ലഭിച്ചത്

തിരുവനന്തപുരം: സൂപ്പർ ലീഗ് കേരള മാധ്യമ പുരസ്കാരം മീഡിയവണിന് ലഭിച്ചു. മികച്ച റിപോർട്ടർക്കുള്ള സ്‌പെഷ്യൽ ജൂറി പുരസ്കാരം മീഡിയ വൺ സീനിയർ ബ്രോഡ്‌കാസ്റ്റ് ജേർണലിസ്റ്റ് മഹേഷ് പോലൂരിന്.
2025ലെ സൂപ്പർ ലീഗ് കേരള സീസണിലെ മികച്ച റിപ്പോർട്ടിങ്ങിനാണ് പുരസ്കാരം ലഭിച്ചത്. കായിക മന്ത്രി വി അബ്ദുറഹ്‌മാനിൽ നിന്നാണ് 25,000 രൂപയും സമ്മാൻ തുകയും പ്രശസ്തി പത്രവും ഏറ്റുവാങ്ങിയത്.
Next Story
Adjust Story Font
16

