കൊല്ലം - പത്തനംതിട്ട അതിര്‍ത്തിയില്‍ ഉള്‍ക്കാട്ടില്‍ തീവ്രവാദക്യാമ്പ് നടന്നെന്ന് സംശയം

പ്രതീകാത്മക ചിത്രം
കൊല്ലം - പത്തനംതിട്ട അതിര്‍ത്തിയില്‍ ഉള്‍ക്കാട്ടില്‍ തീവ്രവാദക്യാമ്പ് നടന്നെന്ന് സംശയം. ജനുവരി മാസത്തില്‍ ക്യാമ്പ് നടന്നെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.കാട്ടിനുള്ളില്‍ തട്ടാക്കുടി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ക്യാമ്പിൽ പങ്കെടുത്തെന്നും അന്വേഷണസംഘം വിലയിരുത്തി. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും തമിഴ്‌നാട് ക്യൂ ബ്രാഞ്ചും ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയെന്ന് സൂചന
Next Story
Adjust Story Font
16

