Quantcast

കുടുംബത്തിന് നേരെയുള്ള സൈബർ ആക്രമണത്തിനെതിരെ പൊലീസിൽ പരാതി നൽകി ടി. സിദ്ദീഖ് എംഎൽഎ

നിരവധി നിരപരാധികൾ ഇത്തരം ആക്രമണങ്ങൾക്ക് ഇരയാകുന്നുണ്ടെന്ന് ടി. സിദ്ദീഖ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    22 Aug 2025 4:40 PM IST

കുടുംബത്തിന് നേരെയുള്ള സൈബർ ആക്രമണത്തിനെതിരെ പൊലീസിൽ പരാതി നൽകി ടി. സിദ്ദീഖ് എംഎൽഎ
X

തൃശൂർ: തന്റെ കുടുംബത്തിന് നേരെയുള്ള സൈബർ ആക്രമണത്തിനെതിരെ ടി.സിദ്ദീഖ് എംഎൽഎ. നിരവധി നിരപരാധികൾ ഇത്തരം ആക്രമണങ്ങൾക്ക് ഇരയാകുന്നുണ്ടെന്ന് ടി. സിദ്ദീഖ് പറഞ്ഞു.

രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും സൈബർ ആക്രമണം നടത്തുന്നത് ആശ്വാസമല്ലെന്നും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ടെന്നും ടി.സിദ്ദീഖ് കൂട്ടിച്ചേർത്തു.

വാർത്ത കാണാം:

TAGS :

Next Story