Quantcast

മുഖ്യമന്ത്രി എന്നോടൊപ്പം; സർക്കാരിന്റെ പുതിയ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

പദ്ധതിയുടെ പ്രചരണത്തിന് 20 കോടി രൂപ അനുവദിച്ചു

MediaOne Logo

Web Desk

  • Published:

    17 Sept 2025 9:35 PM IST

മുഖ്യമന്ത്രി എന്നോടൊപ്പം; സർക്കാരിന്റെ പുതിയ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം
X

Photo|Special Arrangement

തിരുവനന്തപുരം: ഭരണത്തിന്റെ അവസാന വർഷം പുതിയ പദ്ധതിയുമായി സർക്കാർ.'മുഖ്യമന്ത്രി എന്നോടൊപ്പം 'എന്ന പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. പദ്ധതികളുമായി ബന്ധപ്പെട്ട ജനങ്ങളുടെ പ്രതികരണം ശേഖരിച്ച് വിശകലനം ചെയ്യും.

പൊതുജനങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങൾക്കും പരാതികൾക്കും മറുപടി ഉറപ്പാക്കും. പരിപാടിക്ക് സാങ്കേതിക-അടിസ്ഥാന സൗകര്യം ഒരുക്കാൻ കിഫ്ബിയെ ചുമതലപ്പെടുത്തി. പദ്ധതിയുടെ പ്രചരണത്തിന് 20 കോടി രൂപ അനുവദിച്ചു.

TAGS :

Next Story