Quantcast

ലക്ഷദ്വീപിലേക്കുള്ള യാത്രാ കപ്പല്‍ പുറപ്പെടാന്‍ വൈകുന്നു

ഇന്നലെ ഉച്ചക്കാണ് യാത്രക്കാരെ കപ്പലിൽ കയറ്റിയത്

MediaOne Logo

Web Desk

  • Updated:

    2021-08-07 04:34:40.0

Published:

7 Aug 2021 3:17 AM GMT

ലക്ഷദ്വീപിലേക്കുള്ള യാത്രാ കപ്പല്‍ പുറപ്പെടാന്‍ വൈകുന്നു
X

ലക്ഷദ്വീപിലേക്ക് ഇന്നലെ പോകേണ്ടിയിരുന്ന യാത്രാ കപ്പൽ ഇതുവരെ പുറപ്പെട്ടില്ല. ഇന്നലെ ഉച്ചക്കാണ് യാത്രക്കാരെ കപ്പലിൽ കയറ്റിയത്. രോഗികൾ ഉൾപ്പടെ നിരവധി യാത്രക്കാർ കപ്പലിൽ കുടുങ്ങി.

രാത്രി 9 മണിയോടെ യാത്രക്കാരുടെ സര്‍വേ നടത്തിയിരുന്നു. സര്‍വേ നടത്തിയാല്‍ സാധാരണ നിലയില്‍ കപ്പല്‍ പുറപ്പെടേണ്ടതായിരുന്നു. എന്നാല്‍ കാര്‍ഗോ കയറ്റിക്കൊണ്ടിരിക്കുന്നതിനാല്‍ കപ്പല്‍ യാത്ര അനിശ്ചിതമായി നീണ്ടുപോവുകയാണ്.



TAGS :

Next Story