Quantcast

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമപോളിങ് ശതമാനം പുറത്ത്

മണ്ഡലത്തിൽ ആകെ 1,74,667 വോട്ടുകളാണ് രേഖപ്പെടുത്തിയത്‌

MediaOne Logo

Web Desk

  • Published:

    20 Jun 2025 2:30 PM IST

Election Commission speeds up preparations for Nilambur by-election
X

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമപോളിങ് ശതമാനം പുറത്തുവന്നു. 75.27 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 76.6 ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ പോളിങ്. 1,74,667 വോട്ടുകളാണ് രേഖപ്പെടുത്തിയത്.

watch video:

TAGS :

Next Story