നെടുമ്പാശേരിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി
എയര്‍ അറേബ്യയുടെ വിമാനമാണ് തിരിച്ചിറക്കിയത്. വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് 10 മിനിറ്റിനുള്ളിലാണ് തകരാര്‍ സംഭവിച്ചത്.
![നെടുമ്പാശേരിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി നെടുമ്പാശേരിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി](https://www.mediaoneonline.com/h-upload/2021/08/12/1240845-air-arabia.webp)
നെടുമ്പാശേരിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. എയര്‍ അറേബ്യയുടെ വിമാനമാണ് തിരിച്ചിറക്കിയത്. വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് 10 മിനിറ്റിനുള്ളിലാണ് തകരാര്‍ സംഭവിച്ചത്. 212 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ ഹോട്ടലുകളിലേക്ക് മാറ്റി.
Next Story
Adjust Story Font
16