ഇടുക്കിയിലെ ഏലം കർഷകർക്ക് ആശ്വാസം; കൃഷി നശിച്ചവർക്ക് 10 കോടി സഹായം അനുവദിച്ച് സര്‍ക്കാര്‍
കഴിഞ്ഞ വേനലിൽ കൃഷി നശിച്ച ഇടുക്കിയിലെ കർഷകർക്കാണ് സഹായം

ഇടുക്കി: ഇടുക്കിയിലെ ഏലം കർഷകർക്ക് ആശ്വാസം. കൃഷി നശിച്ച കർഷകർക്ക് 10 കോടി രൂപ അനുവദിച്ച് ഉത്തരവായി. കഴിഞ്ഞ വേനലിൽ കൃഷി നശിച്ച ഇടുക്കിയിലെ കർഷകർക്കാണ് സഹായം. 15,000 ത്തിലധികം ഹെക്ടർ സ്ഥലത്തെ ഏലം കൃഷി നശിച്ചിരുന്നു.
Next Story
Adjust Story Font
16

