വിമാനം താഴ്ന്നു പറന്നത് മൂലം വീടിന്റെ ഓടുകൾ പറന്നുപോയി

പൈനാടത്ത് ഓമന വർഗീസിന്റെ വീടിന്റെ ഓടുകളാണ് പറന്നുപോയത്.

MediaOne Logo

Web Desk

  • Updated:

    2023-01-24 14:28:47.0

Published:

24 Jan 2023 2:27 PM GMT

വിമാനം താഴ്ന്നു പറന്നത് മൂലം വീടിന്റെ ഓടുകൾ പറന്നുപോയി
X

കൊച്ചി: വിമാനം താഴ്ന്നു പറന്നത് മൂലം വീടിന്റെ ഓടുകൾ പറന്നുപോയി. നെടുമ്പാശേരി അത്താണിയിലാണ് സംഭവം. പൈനാടത്ത് ഓമന വർഗീസിന്റെ വീടിന്റെ ഓടുകളാണ് പറന്നുപോയത്. ഇന്ന് രാവിലെ ഒരു വിമാനം താഴ്ന്നു പറന്നത് മൂലം വീടിന് കേടുപാടുണ്ടായി എന്നാണ് ഓമന പറയുന്നത്. വീട്ടിലുണ്ടായിരുന്ന ആർക്കും പരിക്കില്ല.

TAGS :

Next Story