Quantcast

സ്വകാര്യ ബസിൽ യുവതിയെ അതിക്രമിച്ച പൊലീസുകാരന് സസ്‌പെൻഷൻ

ഇടുക്കി പെരുവന്താനം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ അജാസ്‌മോനാണ് സസ്പെൻഷൻ

MediaOne Logo

Web Desk

  • Updated:

    2023-11-26 16:10:17.0

Published:

26 Nov 2023 4:00 PM GMT

സ്വകാര്യ ബസിൽ യുവതിയെ അതിക്രമിച്ച പൊലീസുകാരന് സസ്‌പെൻഷൻ
X

കോട്ടയം: സ്വകാര്യ ബസിൽ യുവതിയെ അതിക്രമിച്ച പൊലീസുകാരന് സസ്‌പെൻഷൻ. ഇടുക്കി പെരുവന്താനം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ അജാസ്‌മോനെ ഇടുക്കി ജില്ലാ പൊലീസ് മേധാവിയാണ് സസ്പെൻഡ് ചെയ്തത്. അജാസിനെതിരെ കോട്ടയം പൊൻകുന്നം പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് വകുപ്പുതല നടപടി. ഇന്നലെയാണ് സ്വകാര്യ ബസിൽ വച്ച് ഇയാൾ യുവതിയെ അതിക്രമിച്ചത്

TAGS :

Next Story