Quantcast

അങ്കമാലിയിൽ പിന്നോട്ടെടുത്ത ക്രെയിൻ്റെ ചക്രം കയറി യുവാവ് മരിച്ചു

അങ്കമാലി തുറവൂരിലായിരുന്നു അപകടം

MediaOne Logo

Web Desk

  • Updated:

    2022-01-19 09:15:44.0

Published:

19 Jan 2022 9:13 AM GMT

അങ്കമാലിയിൽ പിന്നോട്ടെടുത്ത ക്രെയിൻ്റെ ചക്രം കയറി യുവാവ് മരിച്ചു
X

എറണാകുളം അങ്കമാലിയിൽ പിന്നോട്ടെടുത്ത ക്രെയിൻ്റെ ചക്രം കയറി യുവാവ് മരിച്ചു. വെറ്റിലപ്പാറ സ്വദേശി അഖിൽ പി.സി (22 ) ആണ് മരിച്ചത്. അങ്കമാലി തുറവൂരിലായിരുന്നു അപകടം.

TAGS :

Next Story