Quantcast

ആശമാർക്ക് മൂന്ന് മാസത്തെ ഓണറേറിയം മുൻകൂറായി അനുവദിച്ചു

ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള തുകയാണ് അനുവദിച്ചത്

MediaOne Logo

Web Desk

  • Published:

    22 Jun 2025 11:37 AM IST

ആശമാർക്ക് മൂന്ന് മാസത്തെ ഓണറേറിയം മുൻകൂറായി അനുവദിച്ചു
X

തിരുവനന്തപുരം: ആശമാർക്ക് മൂന്നുമാസത്തെ ഓണറേറിയം മുൻകൂറായി അനുവദിച്ച് സർക്കാർ. 7,000 രൂപ വീതം 26,125 ആശമാർക്കാണ് ഓണറേറിയം ലഭിക്കുക.ആറുമാസത്തെ തുകയാണ് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ആവശ്യപ്പെട്ടിരുന്നത്.ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള തുകയാണ് നിലവിൽ അനുവദിച്ചത്.

TAGS :

Next Story