'പാലിയേക്കരയിൽ അടുത്ത തിങ്കളാഴ്ച മുതൽ ടോൾ പിരിക്കാം'; ഹൈക്കോടതി
ഉപാധികളോടെയാകണം ടോള്‍ പിരിക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി

കൊച്ചി:പാലിയേക്കരയില്‍ അടുത്ത തിങ്കളാഴ്ച മുതല്‍ ടോള്‍ പിരിവ് പുനരാരംഭിക്കാമെന്ന് ഹൈക്കോടതി.ഉപാധികളോടെയാകണം ടോള്‍ പിരിക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇടക്കാല ഉത്തരവിൽ തികളാഴ്ച കോടതി ഭേദഗതി വരുത്തും.
നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടാലും കേസ് അവസാനിപ്പിക്കില്ലെന്നും ഇടക്കാല ഗതാഗത മാനേജ്മെൻ്റ് കമ്മിറ്റി പരിശോധന തുടരണമെന്നും കോടതി നിര്‍ദേശിച്ചു.കൃത്യമായ ഇടവേളകളിൽ കമ്മിറ്റി പരിശോധന നടത്തണമെന്നും കോടതി അറിയിച്ചു.
updating
Next Story
Adjust Story Font
16

