Quantcast

കൈക്കൂലി വാങ്ങിയ സംഭവം; സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അറസ്റ്റിൽ

കോൺട്രാക്ടറിൽ നിന്ന് 70,000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് ഉദ്യോഗസ്ഥൻ പിടിയിലായത്

MediaOne Logo

Web Desk

  • Published:

    16 Aug 2021 2:13 PM GMT

കൈക്കൂലി വാങ്ങിയ സംഭവം; സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അറസ്റ്റിൽ
X

തിരുവനന്തപുരം മരുതുംകുഴിയിൽ കൈക്കൂലി വാങ്ങിയ സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ. മരുതുംകുഴി സോഷ്യൽ ഫോറസ്റ്റ്ട്രി ഓഫീസിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.കെ.സലീമിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. കോൺട്രാക്ടറിൽ നിന്ന് 70,000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് സലീം പിടിയിലായത്.

TAGS :

Next Story