എറണാകുളം മട്ടാഞ്ചേരിയിൽ ചീനവലയുടെ പലക ഒടിഞ്ഞ് സഞ്ചാരികൾ കായലിൽ വീണു
ഒരാളെ ചെറിയ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

എറണാകുളം: എറണാകുളം മട്ടാഞ്ചേരിയിൽ ചീനവലയുടെ പലക ഒടിഞ്ഞ് സഞ്ചാരികൾ കായലിൽ വീണു. വിദേശികൾ അടക്കം മൂന്ന് പേരാണ് വീണത്. സമീപമുണ്ടായിരുന്ന നാട്ടുകാർ ഇവരെ രക്ഷിക്കുകയായിരുന്നു.
ഇവരിൽ ഒരാളെ ചെറിയ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story
Adjust Story Font
16

