Quantcast

കോഴിക്കോട് താമരശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്; പുലര്‍ച്ചെ നാലുമുതല്‍ വാഹനങ്ങളുടെ നീണ്ടനിര

ആറാം വളവിൽ ബസ് കേടായതിനെ തുടർന്നാണ് ഗതാഗത കുരുക്കുണ്ടായത്

MediaOne Logo

Web Desk

  • Updated:

    2025-03-28 04:51:51.0

Published:

28 March 2025 6:22 AM IST

കോഴിക്കോട് താമരശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്; പുലര്‍ച്ചെ നാലുമുതല്‍ വാഹനങ്ങളുടെ നീണ്ടനിര
X

കോഴിക്കോട്: താമരശേരി ചുരത്തിൽ ഗതാഗത തടസം.ആറാം വളവിൽ ബസ് കേടായതിനെ തുടർന്നാണ് ഗതാഗതകുരുക്കുണ്ടായത്.ബെംഗളൂരു-കോഴിക്കോട് ബസാണ് കേടായത്.ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് ചുരം ആറാംവളവില്‍ കേടാവുന്നത്. സാങ്കേതി പ്രശ്നങ്ങളാണ് ബസ് കേടാവാന്‍ കാരണം. ബസ് മാറ്റാനുള്ള ശ്രമം തുടരുകയാണ്. ചെറിയ വാഹനങ്ങള്‍ മാത്രമാണ് ഇതുവഴി കടന്നുപോകുന്നത്.


TAGS :

Next Story