Quantcast

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിന്റെ സത്യപ്രതിജ്ഞ ഇന്ന്

ദേവസ്വം ബോർഡ് അംഗമായി അഡ്വ.എ.അജിത്ത് കുമാറും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

MediaOne Logo

Web Desk

  • Updated:

    2023-11-14 01:41:12.0

Published:

14 Nov 2023 7:15 AM IST

Travancore Devaswom Board President PS Prashanth took oath today
X

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് റായി പി.എസ്.പ്രശാന്തും ദേവസ്വം ബോർഡ് അംഗമായി അഡ്വ.എ.അജിത്ത് കുമാറും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തിരുവനന്തപുരം നന്തൻകോട് ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ദേവസ്വം സെക്രട്ടറി ജി. ബൈജു സത്യവാചകം ചൊല്ലികൊടുക്കും. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റശേഷം ആദ്യ ബോർഡ് യോഗവും ചേരും. സി.പി.ഐ (എം) പ്രതിനിധിയായ പി.എസ്.പ്രശാന്ത് തിരുവനന്തപുരം സ്വദേശിയാണ്. സി.പി.ഐ പ്രതിനിധിയായ അഡ്വ.എ.അജിത്ത് കുമാർ കായംകുളം സ്വദേശിയാണ്.

TAGS :

Next Story