സംസ്ഥാനത്ത് ട്രോളിങ് നിരോധനം ജൂണ്‍ 9 മുതല്‍ ആരംഭിക്കും

നിരോധനം 52 ദിവസം നീണ്ടു നില്‍ക്കും.

MediaOne Logo

Web Desk

  • Updated:

    2022-05-27 15:22:07.0

Published:

27 May 2022 2:17 PM GMT

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ജൂണ്‍ 9 മുതല്‍ ആരംഭിക്കും
X

തിരുവനൃ സംസ്ഥാനത്ത് ട്രോളിങ് നിരോധനം ജൂണ്‍ 9 മുതല്‍ ആരംഭിക്കും. ജൂലൈ 31 വരെയാണ് നിരോധനം. മന്ത്രി സജി ചെറിയാന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ട്രോളിംഗ് നിരോധനം 52 ദിവസം നീണ്ടു നില്‍ക്കും.

TAGS :

Next Story