Quantcast

തിരുവനന്തപുരത്ത് ബൈക്ക് അപകടം: രണ്ട് യുവാക്കള്‍ മരിച്ചു

ഇന്നലെ രാത്രിയായിരുന്നു അപകടം.

MediaOne Logo

Web Desk

  • Published:

    17 Jan 2022 1:15 AM GMT

തിരുവനന്തപുരത്ത് ബൈക്ക് അപകടം: രണ്ട് യുവാക്കള്‍ മരിച്ചു
X

തിരുവനന്തപുരം കാട്ടാക്കട കുറ്റിച്ചലിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ആഴാങ്കൽ സ്വദേശി അഖിൽ, കള്ളിക്കാട് സ്വദേശി ശ്രീജിത്ത് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം.

TAGS :

Next Story