- Home
- accident

Kerala
13 Nov 2021 6:53 PM IST
ഔഡി കാർ പിന്തുടർന്നു; പാർട്ടി നടന്ന ഹോട്ടലുടമ ഒളിവിൽ-മോഡലുകളുടെ മരണത്തിൽ ദുരൂഹത വർധിക്കുന്നു
ഫോർട്ട്കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ നിന്നും കെ.എൽ 40 ജെ 3333 എന്ന രജിസ്ട്രേഷനിലുള്ള ഔഡി കാറാണ് അൻസി കബീറിന്റെ കാറിനെ പിന്തുടർന്നത്. ഔഡി കാർ ഓടിച്ചിരുന്ന ഡ്രൈവർ സൈജുവിനോട് അന്വേഷണസംഘത്തിന് മുന്നിൽ...



















