മലപ്പുറത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
കാർ യാത്രക്കാരൻ മമ്പാട് ടാണ സ്വദേശി മജീദാണ് മരിച്ചത്

മലപ്പുറം ഹാജിയാർപ്പള്ളി കോൽമണ്ണയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം. കാർ യാത്രക്കാരൻ മമ്പാട് ടാണ സ്വദേശി മജീദാണ് മരിച്ചത്. സഹോദരൻ റൗഫിനെ സാരമായ പരിക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story
Adjust Story Font
16
