Light mode
Dark mode
യു.ഡി.എഫ് കൺവെൻഷൻ പോലും സംഘടിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ് പലയിടത്തും
രണ്ടര വയസുകാരി നസ്റിന്റെ തലച്ചോർ ഇളകിയ നിലയിലായിരുന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുിന്നു
കുട്ടിയുടെ പിതാവ് മുഹമ്മദ് ഫായിസിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും
നസ്റിനെ മർദിച്ചുകൊന്നതാണെന്ന് നേരത്തെ ബന്ധുക്കൾ ആരോപിച്ചിരുന്നു
ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്
സംഭവത്തില്‍ പുറത്തൂർ പടിഞ്ഞാറേക്കര സ്വദേശി അനസിനെതിരെ പൊലീസ് കേസെടുത്തു
മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്
മഞ്ചേരി: സൗത്ത് ജി.എം.എൽ.പി സ്കൂളിലെ കുരുന്നുകൾക്ക് ഇനി പഠനത്തിനു സ്മാർട്ട് ടി.വിയും പ്രയോജനപ്പെടുത്താം. സകൂൾ അധ്യാപകൻ സിദ്ദീഖിന് ഉപഹാരമായി ലഭിച്ച ടി.വിയാണ് സ്കൂളിന് സമർപ്പിച്ചത്. അധ്യാപകർക്കായി...
ബീർബൈസപ്സ് പോഡ്കാസ്റ്റിൽ എഴുത്തുകാരനും സംഘ്പരിവാർ സഹയാത്രികനുമായ സന്ദീപ് ബാലകൃഷ്ണയാണ് വ്യാജപ്രചാരണം നടത്തിയത്
തിരുവനന്തപുരം റീജ്യനൽ മാനേജർ റഷയുടെ മലപ്പുറം മഞ്ചേരിയിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്
പന്തല്ലൂർ കടമ്പോട് സ്വദേശി മൊയ്തീൻകുട്ടി ആലുങ്ങൽ ആണ് മരിച്ചത്.
മഞ്ഞപ്പിത്തം കരളിനെ ബാധിച്ചാണ് മരണം
പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഹൃദയാഘാതത്തെ തുടർന്നാണ് മരണം
കുഴിമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജൻ ഡോ.അബ്ദുൽ ജലീലിനെയാണ് സസ്പെൻഡ് ചെയ്തത്.
ബൈക്കില്‍ യുവാവിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു
മധ്യപ്രദേശ് സ്വദേശി ശങ്കരൻ ആണ് കൊല്ലപ്പെട്ടത്
10 മണ്ഡലങ്ങളിൽ പിരിച്ച തുകയുടെയും ചെലവാക്കിയ തുകയുടെയും കണക്കില്ലെന്ന മറുപടിയാണ് വിവരാവകാശ രേഖ പ്രകാരം നോഡൽ ഓഫീസർമാർ നൽകിയത്.
തിരൂർ കൽപകഞ്ചേരി എം.എസ്.എം സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി ഫാത്തിമ മുർഷിന, ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ ആയിഷ റുദ എന്നിവരാണ് മരിച്ചത്
കൊണ്ടോട്ടി പുളിക്കൽ സ്വദേശി നൗഫലും കൊണ്ടോട്ടി സ്റ്റേഷനിലെ സി.പി.ഒ സദഖത്തുള്ളയും തമ്മിലാണ് സംഘർഷമുണ്ടായത്