Quantcast

'സ്‌ട്രോങ് റൂം തുറക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ആകില്ല'; മലപ്പുറത്ത് മാധ്യമങ്ങൾക്ക് അപ്രഖ്യാപിത വിലക്ക്

സ്‌ട്രോങ് റൂം നേരത്തെ തുറന്നെന്ന യുഡിഎഫ് ആക്ഷേപം നിലനിൽക്കെയാണ് നടപടി

MediaOne Logo

Web Desk

  • Updated:

    2026-05-04 02:04:25.0

Published:

4 May 2026 7:22 AM IST

സ്‌ട്രോങ് റൂം തുറക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ആകില്ല; മലപ്പുറത്ത് മാധ്യമങ്ങൾക്ക് അപ്രഖ്യാപിത വിലക്ക്
X

മലപ്പുറം: മലപ്പുറത്ത് മാധ്യമങ്ങൾക്ക് അപ്രഖ്യാപിത വിലക്ക്. സ്‌ട്രോങ് റൂം തുറക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ആകില്ലെന്ന് ഉദ്യോഗസ്ഥർ. മാധ്യമങ്ങൾ അകത്ത് കയറണ്ടന്ന് കളക്ടർ നിർദ്ദേശം നൽകിയതായി ഉദ്യോഗസ്ഥർ. സ്‌ട്രോങ് റൂം നേരത്തെ തുറന്നെന്ന യുഡിഎഫ് ആക്ഷേപം നിലനിൽക്കെയാണ് നടപടി

TAGS :

Next Story