Quantcast

തിരുവനന്തപുരത്ത് പാസ്റ്ററും പ്രാർത്ഥനാലയത്തിലെ അന്തേവാസിയും കിണറ്റിൽ മരിച്ച നിലയിൽ

ഇരുവരുടെയും മൃതദേഹം ബന്ധുക്കൾക്ക് കൈമാറി

MediaOne Logo

Web Desk

  • Published:

    13 Jun 2025 8:19 PM IST

തിരുവനന്തപുരത്ത് പാസ്റ്ററും പ്രാർത്ഥനാലയത്തിലെ അന്തേവാസിയും കിണറ്റിൽ മരിച്ച നിലയിൽ
X

തിരുവനന്തപുരം: തിരുവനന്തപുരം വിളപ്പിൽശാലയിൽ രണ്ടുപേരെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി . പാസ്റ്ററായ ദാസനും പ്രാർത്ഥനാലയത്തിലെ അന്തേവാസിയായ ചെല്ലമ്മയുമാണ് മരിച്ചത്. ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു. ഉച്ചക്കട സ്വദേശിയാണ് ദാസൻ, ചെല്ലമ്മ ബാലരാമപുരം സ്വദേശിയും . ഇരുവരുടെയും മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

TAGS :

Next Story