Quantcast

തിരുവനന്തപുരത്ത് രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

പുഴയിൽ കുളിക്കുന്നതിനിടയിലാണ് അപകടം

MediaOne Logo

Web Desk

  • Updated:

    2026-01-22 14:27:59.0

Published:

22 Jan 2026 7:48 PM IST

തിരുവനന്തപുരത്ത് രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു
X

തിരുവനന്തപുരം: തിരുവനന്തപുരം കടക്കാവൂരിൽ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. പുഴയിൽ കുളിക്കുന്നതിനിടയിലാണ് അപകടം. ആറ്റിങ്ങൽ കുടവൂർക്കോണം സ്വദേശികളായ നിഖിൽ, ഗോകുൽ എന്നിവരാണ് മരിച്ചത്. കീഴാറ്റിങ്ങൽ ഉദിയറ വാമനപുരം പുഴയിലാണ് അപകടം.



TAGS :

Next Story