Quantcast

സർവകലാശാല ഭേദഗതി ബിൽ; മന്ത്രിസഭ അംഗീകരിച്ച ബില്ലിന്റെ കരട് മീഡിയവണിന്

വൈസ് ചാൻസിലർമാരുടെ ഇടപെടൽ തടയാനാണ് സർക്കാർ ഭേദഗതി കൊണ്ടുവരുന്നത്

MediaOne Logo

Web Desk

  • Updated:

    2025-09-28 06:17:32.0

Published:

28 Sept 2025 11:25 AM IST

സർവകലാശാല ഭേദഗതി ബിൽ; മന്ത്രിസഭ അംഗീകരിച്ച ബില്ലിന്റെ കരട് മീഡിയവണിന്
X

തിരുവനന്തപുരം: സർവകലാശാല ഭേദഗതി ബിൽ ഉടന്‍ നിയമസഭയിൽ.സിൻഡിക്കേറ്റിന് കൂടുതൽ അധികാരം നൽകുന്നതാണ് ബില്ല്. മന്ത്രിസഭ അംഗീകരിച്ച ബില്ലിന്റെ കരട് മീഡിയവണിന് ലഭിച്ചു. ഭൂരിപക്ഷ സിൻഡിക്കേറ്റ് അംഗങ്ങൾ അഭ്യർഥിച്ചാൽ ഏഴു ദിവസത്തിനകം സിൻഡിക്കേറ്റ് യോഗംവിളിക്കണമെന്നതടക്കം ഭേദഗതിയിലുണ്ട്. വൈസ് ചാൻസിലർമാരുടെ ഇടപെടൽ തടയാനാണ് സർക്കാർ ഭേദഗതി കൊണ്ടുവരുന്നത്.

updating

TAGS :

Next Story