Quantcast

'ആരോഗ്യ മേഖലയിലെ ദുരവസ്ഥയില്‍ അടിയന്തര നടപടി വേണം'; ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി

ആശുപത്രികളില്‍ അടിസ്ഥാന സൗകര്യവും സജ്ജീകരണവും ഉറപ്പുവരുത്തണമെന്നും ഹരജിയില്‍ ആവശ്യം

MediaOne Logo

Web Desk

  • Published:

    4 July 2025 5:30 PM IST

ആരോഗ്യ മേഖലയിലെ ദുരവസ്ഥയില്‍ അടിയന്തര നടപടി വേണം; ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി
X

കൊച്ചി: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള ആശുപത്രികളിലെ ദുരവസ്ഥയില്‍ അടിയന്തിര നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി. കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നുള്ള അപകടമരണവും ഡോക്ടര്‍ ഹാരിസിന്റെ തുറന്നുപറച്ചിലും ഗൗരവതരമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

അടിസ്ഥാന സൗകര്യവും സജ്ജീകരണവും ഉറപ്പുവരുത്തണമെന്ന് ആവശ്യം. ഫലപ്രദമായ ഭരണ നിര്‍വഹണത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും ഹരജിയില്‍ പറയുന്നു.

TAGS :

Next Story