ആരോഗ്യ സർവകലാശാല സൗത്ത് സോൺ കലോത്സവം: എസ്എഫ്ഐ നേതാവിനെ ജനറൽ കൺവീനർ സ്ഥാനത്ത് നിന്ന് വെട്ടി വി സി മോഹനന്‍ കുന്നുമ്മൽ
കലോത്സവ നടത്തിപ്പിനുള്ള യൂണിയൻ ഫണ്ട് അനുവദിക്കില്ലെന്നാണ് വി.സിയുടെ ഭീഷണി

തിരുവനന്തപുരം: ആരോഗ്യ സർവകലാശാല സൗത്ത് സോൺ കലോത്സവത്തിലെ ജനറൽ കൺവീനർ സ്ഥാനത്തുനിന്ന് എസ്എഫ്ഐ നേതാവിനെ വെട്ടി കേരള സര്‍വകലാശാല വി സി മോഹനൻ കുന്നുമ്മൽ. തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.എ നന്ദനെയാണ് ഒഴിവാക്കിയത്. മാറ്റിയില്ലെങ്കിൽ കലോത്സവ നടത്തിപ്പിനുള്ള യൂണിയൻ ഫണ്ട് അനുവദിക്കില്ലെന്നാണ് വി.സിയുടെ ഭീഷണി.
updating
Next Story
Adjust Story Font
16

