Quantcast

കോട്ടയത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ

ഞീഴൂർ വില്ലേജ് ഓഫീസറായ ജോർജ് ജോണാണ് അറസ്റ്റിലായത്

MediaOne Logo

Web Desk

  • Published:

    4 April 2024 10:05 AM GMT

Village officer arrested bribe case,bribe case,kottayam,latest malayalam news,കൈക്കൂലി, കോട്ടയം, വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍
X

കോട്ടയം: കോട്ടയത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. ഞീഴൂർ വില്ലേജ് ഓഫീസറായ ജോർജ് ജോണാണ് അറസ്റ്റിലായത്. ജനന രജിസ്ട്രേഷൻ റിപ്പോർട്ട് തയ്യാറാക്കിയതിന് പരാതിക്കാരനിൽ നിന്നും 1300 രൂപ വാങ്ങുന്നതിനിടെയാണ് പിടിയിലായത്.


TAGS :

Next Story