Quantcast

കണ്ണൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ

പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കുണ്ടറ സ്വദേശി ബിജു അഗസ്റ്റ്യനാണ് പിടിയിലായത്

MediaOne Logo

Web Desk

  • Published:

    6 May 2025 8:55 PM IST

Biju Augastine
X

കണ്ണൂര്‍: കണ്ണൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കുണ്ടറ സ്വദേശി ബിജു അഗസ്റ്റ്യനാണ് പിടിയിലായത്. പായം സ്വദേശിയിൽ നിന്ന് 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

Updating...



TAGS :

Next Story